
ഗുരുവിന്റെ സന്നിധിയില്‍ ഞാന്‍
അറിവിന്റെ കാണാക്കടല്‍ തേടിയെത്തി
വിദ്യയുടെ നിറകുടം സ്വന്തമാക്കുവാന്‍
ഒരു നിമിഷം ഞാന്‍ കൊതിച്ചു പോയി
വിദ്യയുടെ പൂര്‍്ണ്ണാവതാരമെന്നപോല്‍്
വിദ്യാലയത്തെ ഞാന്‍ കണ്ടറിഞ്ഞു..
ജീവിതത്തില്‍ വഴികാട്ടിയായ് വിദ്യ
എനിക്കറിവിന്റെ വഴികള്‍ തുറന്നു തന്നു....
വിഷ്ണു.കെ.വി. 7th std.
സി.പി.എന്‍.യു.പി.എസ്.വട്ടംകുളം