
കൊമ്പു കുലുക്കി വരുന്നുണ്ട്
കൊമ്പന്‍ നമ്മുടെ വമ്പന്‍ ....
കാടും മലയും താണ്ടി വരുന്നൊരു
കുട്ടിക്കൊമ്പന്‍ ഗജരാജന്‍ .....
വലിയൊരു കൊമ്പും തുമ്പിക്കയ്യും
ചെവിയും ആട്ടി വരുന്നുണ്ട്
കൊമ്പന്‍ നമ്മുടെ വമ്പന്‍ ....
കറുത്ത നിറവും വെളുത്ത കൊമ്പും
ഈ കൊമ്പന്‍ ആളൊരു വമ്പന്‍ ......
സൂര്യ മഹേശ്വരി .ടി.എ
ബി.ടി.എം.യു.പി.സ്കൂള്‍ പെരുമുക്ക്

