Thursday, January 28, 2010

നിറങ്ങള്‍

സ്നേഹത്തിന്റെ നിറമെന്താണെ-
ന്നെനിക്കറിയില്ല .
ഒരു പക്ഷെ ,
കറുപ്പായിരിക്കാം .....
അവള്‍ക്കും അതേ ....
പക്ഷെ,
ദുഖത്തിന്റെ നിറമെന്താണെ-
ന്നെനിക്കറിയാം.
അത് വെള്ളയാണ്
അന്നവളെ പുതപ്പിച്ചിരുന്നത്
വെള്ളത്തുണികൊണ്ടാണ് ......

ഗോപിക .കെ
VII-B
ഡി.എച്ച്..എച്ച്.എസ്.എസ്.പൂക്കരത്തറ

1 comment:

Sulfikar Manalvayal said...

ശരിക്കും ഒപ്പോസിറ്റ് കാഴ്ചപ്പാടാ ഇത്.
സ്നേഹത്തിന്റെ നിറം അത് മനസാണ്, സന്തോഷമാണ്.
ദുഖത്തിന്റെ, സങ്കടത്തിന്‍റെ കറുപ്പ് നിറം കൊണ്ടതിനെ മരക്കാതിരിക്കുക.
പിന്നെ വെള്ളതുണി കൊണ്ട് പുതപ്പിച്ച സങ്കടം ഇങ്ങിനെ പറഞ്ഞു തീര്‍ത്ത നല്ല വരികള്‍ക്ക് നന്ദി.
ഗോപികയുടെ കുഞ്ഞ് കവിത. പക്ഷേ നല്ല അര്‍ഥമുള്ള വരികള്‍.
ഇനിയും എഴുതൂ ട്ടോ.