
കേരം തിങ്ങും നാട്,
കൊച്ചു മരതക നാട്
ചേലെഴും പൂവുള്ള നാട്
പൂഞ്ചോലകളുടെ നാട്
പൂത്തിരി വര്‍ണ്ണം പടരും നാട്
പുത്തരിക്കണ്ടങ്ങളുള്ള നാട്
മാനും മയിലും നിറഞ്ഞ നാട്
മധുര സ്വപ്‌നങ്ങള്‍ വിടരും നാട്
നമ്മള്‍ മലയാളികളുടെ ജന്മനാട് ......
ആരതി .പി.എം
4th Std
ജി. എല്‍. പി. സ്കൂള്‍ ആലങ്കോട്
No comments:
Post a Comment