ഇരുള്‍ വീണ ഇടവഴിയില്‍
കാതോര്‍ത്തപ്പോള്‍ കേട്ടൂ
ആരോ തലതല്ലിക്കരയും നാദം
ചിതറിത്തെറിച്ച സ്വപ്നമാകാം
ആരോ കൈവിട്ട മോഹമാവാം
ഗതികിട്ടാതലയും മനസ്സാകാം
ആരോ തേന്‍ നുകര്‍ന്നിട്ട പൂവാകാം
ഇണ വിട്ടിട്ടു പോയ കിളിയാകാം
അതോ എന്റെ പിണങ്ങുന്ന മനസ്സാണോ ...?
ഗോപിക.കെ
എ.യു.പി.എസ്.നെല്ലിശ്ശേരി
Sunday, March 15, 2009
Subscribe to:
Post Comments (Atom)
1 comment:
മനസ്സില്‍ പൊതിഞ്ഞു കെട്ടിയ പക, ഒരു കത്തി മുനയില്‍ അവസാനിച്ചതാകാനും വഴിയുണ്ട്.
Post a Comment