നിന്നില്‍ ഞാന്‍ എന്നെ കണ്ടിരുന്നു
ചിലപ്പോള്‍ കരിമഷിക്കറുപ്പ്
പടര്്ന്നിട്ടാണെങ്കിലും
നിന്നിലേക്ക് നോക്കുമ്പോള്‍
ഞാന്‍ വളരെ ചെറുതാണെങ്കിലും
നീയെന്നെ വലുതായിത്തന്നെയാണല്ലോ
കണ്ടിരുന്നത്......
അവസാനം .....
ഒരൊറ്റ സൂചിമുനയാല്‍
ഞാന്‍ നിനക്കുചുറ്റും
ഇരുട്ടിന്റെ മായാലോകം തീര്‍ത്തപ്പോള്‍
എന്തു കൊണ്ടാണ്
ഞാന്‍ നിന്നില്‍
എന്നെ കാണാഞ്ഞത് ....?
ആര്യകൃഷ്ണ.ആര്
പി.സി.എന്‍.ജി.എച്ച്.എസ്.എസ്.
മൂക്കുതല
Sunday, March 15, 2009
Subscribe to:
Post Comments (Atom)
1 comment:
കൂടല്ലൂര്‍ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഒരു ബ്ലോഗ്.കുട്ടീം കോലും.
കുട്ടിത്തം നഷ്ടപ്പെടുന്നുവോ എന്ന ചിന്ത പങ്കു വെക്കാനും
കുട്ടിത്തത്തിന്റെ നിഷ്കളങ്കത ആഘോഷിക്കാനും ഉദ്ദേഷിച്ചാണ് ബ്ലോഗ്.
പ്രോത്സാഹിപ്പിക്കുമല്ലോ
ഒരാഴ്ച്ചക്കകം പോസ്റ്റുകള്‍ സജീവമാകും...
സ്നേഹത്തോടെ.........
Post a Comment